Friday, 17 July 2020

വലമ്പിലിമംഗലം എ.എല്‍.പി.എസിന് ചരിത്ര നേട്ടം


ചാന്ദ്രദിന ക്വിസ് 2020

gg
1.സൗരയൂഥത്തിന്റെ കേന്ദ്രം? ഉത്തരം
2.ഭൂമിയോട് ഏറ്റവും അടുത്തുകിടക്കുന്ന ആകാശഗോളം ? ഉത്തരം
3.സൗരയൂഥത്തിൽ ആകെ എത്ര ഗ്രഹങ്ങൾ ആണ് ഉള്ളത് ? ഉത്തരം
4.സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം? ഉത്തരം
5.സൗരയൂഥത്തിലെ ഏറ്റവുംചെറിയ ഗ്രഹം? ഉത്തരം
6.സൂര്യനോട് ഏറ്റവും അടുത്ത് കിടക്കുന്ന ഗ്രഹം? ഉത്തരം
7.സൗരയൂഥം ഉൾപ്പെടുന്ന ഗാലക്സിക്ക് പറയുന്ന പേര്? ഉത്തരം
8.ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം? ഉത്തരം
9.സൂര്യൻ കഴിഞ്ഞാൽ ആകാശത്ത് കാണാൻ കഴിയുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രം? ഉത്തരം
10. സൗരയൂഥത്തിലെ ഏറ്റവും ചൂടുകൂടിയ ഗ്രഹം ? ഉത്തരം
11. സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹം ? ഉത്തരം
12.ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം ? ഉത്തരം
13.സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹം ? ഉത്തരം
14സൂര്യനിൽ നിന്നും ഏറ്റവും അകലെ കാണപ്പെടുന്ന ഗ്രഹം.? ഉത്തരം
15.ഗ്രഹപദവി നഷ്ടപ്പെട്ട ഗ്രഹം? ഉത്തരം
16.ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യൻ ? ഉത്തരം
17.രണ്ടാമതായി ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യൻ ? ഉത്തരം
18.ഇതുവരെയായി എത്രപേർ ചന്ദ്രനിൽ കാലുകുത്തിയിട്ടുണ്ട് ? ഉത്തരം
19.ചന്ദ്രനിലേക്കുള്ള ദൂരം എത്ര ? ഉത്തരം
20.ഉപഗ്രഹങ്ങള്‍ക്കിയടില്‍ വലുപ്പത്തിൽ ചന്ദ്രൻറെ സ്ഥാനം എത്ര? ഉത്തരം
21.ഭൂമി ഒരു വട്ടം സൂര്യനെ ചുറ്റാൻ എടുക്കുന്ന കാലയളവ് എത്ര? ഉത്തരം
22.ചന്ദ്രനില്‍ നിന്നും ഭൂമിയിലേക്ക് പ്രകാശം എത്താൻ വേണ്ട സമയം? ഉത്തരം
23.സൂര്യനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം ? ഉത്തരം
24.ചന്ദ്രന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന മൂലകം ? ഉത്തരം
25.പ്രഭാത നക്ഷത്രം ,സായാഹ്ന നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം ? ഉത്തരം
26.ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്? ഉത്തരം
27.ബഹിരാകാശത്തെത്തിയ ആദ്യ ജീവി ഉത്തരം
28.ലൈക്കയെ ബഹിരാകാശത്തെത്തിച്ച വാഹനമേത് ? ഉത്തരം
29.ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ? ഉത്തരം
30. ചന്ദ്രനില്‍ ധാരാളമായി കാണപ്പെടുന്ന മൂലകം? ഉത്തരം
31.ചന്ദ്രയാന്‍ 2 ന്റെ ലക്ഷ്യം എന്തായിരുന്നു? ഉത്തരം
32.ചന്ദ്രന്റെ നമുക്ക് കാണാനാവാത്ത മറുവശം ആദ്യമായി കാമറയില്‍ പകര്‍ത്തിയ ഉപഗ്രഹം? ഉത്തരം
33.മനുഷ്യനേയും വഹിച്ചുകൊണ്ടുള്ള അവസാന ചാന്ദ്ര ദൗത്യം? ഉത്തരം
34.ചന്ദ്രനിലെ കടലുകളില്‍ ജലത്തിനു പകരം നിറഞ്ഞിരിക്കുന്നത് എന്താണ്? ഉത്തരം
35.ചന്ദ്രനിലെ പ്രകാശമേറിയ ഭാഗം? ഉത്തരം
36.ചന്ദ്രയാന്‍ 1 നെ ആകാശത്തേക്കുയര്‍ത്തിയ റോക്കറ്റ്‌? ഉത്തരം
37.ചന്ദ്രയാന്‍ 1 ലെ പ്രധാന ഉപകരണമായി അറിയപ്പെട്ടത്‌? ഉത്തരം
38.പ്രവര്‍ത്തനക്ഷമമായ ആദ്യ ബഹിരാകാശ സ്റ്റേഷന്‍ ഏത് ‌? ഉത്തരം
39.ഭൂമിയോട് അന്തരീക്ഷ സാമ്യമുള്ള ഗ്രഹമേത് ‌? ഉത്തരം
40.സൂര്യന്റെ ഏറ്റവും ബാഹ്യമായ വലയത്തിന്റെ പേര് ‌? ഉത്തരം

Saturday, 11 July 2020

സംഖ്യാലോകം

തന്നിരിക്കുന്ന സംഖ്യകള്‍ ഉപയോഗിച്ച് ആവര്‍ത്തിക്കാതെ എഴുതാവുന്ന സംഖ്യകള്‍


തന്നിരിക്കുന്ന സംഖ്യകള്‍ ഉപയോഗിച്ച് എഴുതാവുന്ന ഏറ്റവും ചെറിയ സംഖ്യ ഇവിടെ നല്‍കുുക Run അല്ലെങ്കില്‍ എന്റര്‍ കീ അമര്‍ത്തുക


രാമായണം ക്വിസ് 2020

രാമായണം ക്വിസ് 2020